മിൽമയിൽ ജോലി ഒഴിവുകൾ, milma job vacancies 2023 - JobWalk.in

Post Top Ad

Saturday, December 9, 2023

മിൽമയിൽ ജോലി ഒഴിവുകൾ, milma job vacancies 2023

മിൽമയിൽ ജോലി ഒഴിവുകൾ, milma job vacancies 2023


തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് മിൽമ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു താല്പര്യം ഉള്ള മിൽമയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും വായിക്കുക നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.

ജോലി ഒഴിവുകൾ ചുവടെ 

മാനേജ്മെന്റ് അപ്രന്റീസ് ( ഫിനാൻസ്) ജോലി ഒഴിവുകൾ : 3

യോഗ്യത: M Com MS ഓഫീസ് മലയാളം ഡാറ്റ എൻട്രി പരിജ്ഞാനം ഉണ്ടായിരിക്കണം 

പ്രായം : 40 വയസ്സ് (സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പള വിവരം : 13,000 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

നോട്ടിഫിക്കേഷൻ ലിങ്ക് - click here

അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ ഒഴിവുകൾ : 2എണ്ണം 


യോഗ്യതവിവരങ്ങൾ : B Tech (ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി)/ MSc (ക്വാളിറ്റി കണ്ട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി/ ക്വാളിറ്റി സിസ്റ്റം ഇൻ ഡയറി പ്രോസസ്സിംഗ്)

ജോലി പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതായിരിക്കും 

ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 12

നോട്ടിഫിക്കേഷൻ ലിങ്ക് - click here

കൂടുതൽ വിശദ വിവരങ്ങൾക്ക് ജോലിയുടെ കൂടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക, ജോലി നേടുക.

വെബ്സൈറ്റ് ലിങ്ക് - click here