Malabar Gold and diamond Jewellers recruitment 2024
പ്രശസ്ത ജൂലറി ഗ്രൂപ്പുകളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. ജനുവരി 5ന് നടക്കുന്ന ഇന്റർവ്യൂ വഴി കേരളത്തിലെ യുവതി യുവാക്കൾക്ക് ഉയർന്ന ശമ്പളത്തിൽ വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം.
ജ്വല്ലറി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയശേഷം ജനുവരി അഞ്ചിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് പങ്കെടുക്കുക, പരമാവധി നിങ്ങളുടെ അറിവിലുള്ള ജോലി അന്വേഷകരായ കൂട്ടുകാരിലേക്കും ഈ പോസ്റ്റ് ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ
സെയിൽസ് ട്രെയിനി ( male/female)
യോഗ്യത പ്ലസ് ടു
പ്രായം 27 വയസ്സ്
സാലറി : ഉയർന്ന ശമ്പളം
ജോലി സ്ഥലം : കോട്ടയം& മറ്റു ജില്ലകളും
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
(ഇരുചക്രവാഹനം ഉണ്ടായിരിക്കണം)
യോഗ്യത : എസ്.എസ്.എൽ.സി
ഫ്രഷേഴ്സ് / എക്സ്പീരിയൻസ്
പ്രായം 40 വയസ്സ് താഴെ
സെയിൽസ്മാൻ (പുരുഷൻ)
യോഗ്യത പ്ലസ് ടു
എക്സ്പീരിയൻസ് ഉള്ളവർ
പ്രായം 27 വയസ്സ്
സെയിൽസ് മേഖലയിലെ ഉയർന്നശമ്പളം
ജോലി സ്ഥലം: കോട്ടയം& മറ്റു ജില്ലകൾ
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ചശേഷം ഇന്റർവ്യൂന് പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊടുത്തിരിക്കുന്ന ഇന്റർവ്യൂ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.
January 05 നു മുതൽ ഷോറൂമിൽ ഇന്റർവ്യൂ നടക്കുന്നതായിരിക്കു
ഉദ്യോഗാർഥികൾ ബയോഡാറ്റ മറ്റു സർട്ടിഫിക്കറ്റുമായി നേരിട്ട് തന്നെ ഇന്റർവ്യൂ എത്തിച്ചേരുക.
കോട്ടയം ഷോറൂമിൽ ആണ് ഇന്റർവ്യൂ
Mob: 9207202917
Emploibility Centre Kottayam