ജില്ലാ പഞ്ചായത്തിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂ വഴി ജോലി നേടാം |kerala government temporary jobs 2023 - JobWalk.in

Post Top Ad

Tuesday, December 19, 2023

ജില്ലാ പഞ്ചായത്തിൽ വെച്ച് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂ വഴി ജോലി നേടാം |kerala government temporary jobs 2023

എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെരുവുനായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി കോലഞ്ചേരി, മുളന്തുരുത്തി എന്നി എ.ബി.സി സെൻ്ററിലേക്ക് മൃഗ പരിപാലക൯/ഡോഗ് ഹാൻഡ്ലെർ തസ്തികകളിൽ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ഡിസംബർ  22 ന് രാവിലെ 11 ന് എറണാകുളം ജില്ലാ പഞ്ചായത്തിൽ വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു.

താല്പര്യമുള്ളവർ യോഗ്യത രേഖകളുടെ അസ്സൽ സഹിതം അന്നേ ദിവസം കൃത്യസമയത്ത് തന്നെ ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്. 

വെറ്റിനറി സർജ൯, ഒഴിവ് 2

യോഗ്യത ബിവിഎസ് സി ആ൯്റ് എഎച്ച്, കെഎസ് വി സി രജിസ്ട്രേഷ൯ (BVSC & AH, KSVC Registration) എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് 6 മാസം പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.

മൃഗപരിപാലകർ/ഡോഗ് - (ഒഴിവ് 4 )

യോഗ്യത തെരുവുനായ്കളെ പിടികുടുന്നതിനുള്ള സന്നദ്ധത, നായ്ക്കളുടെ പരിപാലനം, ഉയർന്ന കായിക ക്ഷമത, നായയെ പിടിക്കുന്ന പരിശീലനം പൂർത്തികരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ, എ.ബി.സി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.