കെ-റെയിലിൽ ജോലി ഒഴിവുകൾ|
വിവിധ ഒഴിവുകളിൽ അപേക്ഷിക്കാം
കേരള റെയിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. കെ-റെയിലിൽ ജോലി അന്വേഷിക്കുന്നാ യുവതി യുവാകൾക്ക് ഇതാണ് സുവർണ്ണാവസരം, ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
🛑ഡിസൈൻ ഡയറക്‌ടർ കം പ്രോജക്ട് ആർക്കിടെക്
🔹യോഗ്യത: ആർക്കിടെക്‌ചറിൽ
ബിരുദം
🔹അഭികാമ്യം: ആർക്കിടെക്ചറിൽ
ബിരുദാനന്തര ബിരുദം
🔹പരിചയം: 15 വർഷം
🛑ലീഡ് ഡീറ്റേയ്ൽഡ് ഡിസൈനൻ (സ്ട്രക്ചറൽ)
🔹യോഗ്യത: സ്ട്രക്‌ചറൽ 🔹എഞ്ചിനീയറിംഗിൽ ME/ MTech
🔹പരിചയം: 15 വർഷം
🛑കീ പേഴ്സണൽ (സ്ട്രക്‌ചറൽ ഡിസൈൻ)
🔹യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് 🔹ബിരുദം അഭികാമ്യം: ME/ MTech 🔹സ്ട്രക്‌ചറൽ എഞ്ചിനീയറിംഗ്
🔹പരിചയം: 5 വർഷം
🛑കീ പേഴ്സണൽ (ആർക്കിടെക്ചറർ)
🔹യോഗ്യത: ആർക്കിടെക്‌ചറിൽ
ബിരുദം
🔹അഭികാമ്യം: ആർക്കിടെക്ചറിൽ 🔹ബിരുദാനന്തര ബിരുദം
🔹പരിചയം: 5 വർഷം
🛑BIM എഞ്ചിനീയർ / മാനേജർ
🔹യോഗ്യത: ആർക്കിടെക്‌ചർ/ 🔹എഞ്ചിനീയറിംഗ് ഡിപ്ലോമ
🔹പരിചയം: 8 വർഷം
🔹പ്രായപരിധി: 65 വയസ്സ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 16.
വിശദവിവരങ്ങൾക്ക് കൂടുതൽ അറിയാനും ചുവടെ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക