വിവിധ സ്ഥാപനങ്ങളിൽ നേരിട്ട് ജോലി നേടാൻ അവസരം, വിവിധ ജില്ലകളിൽ - JobWalk.in

Post Top Ad

Thursday, December 14, 2023

വിവിധ സ്ഥാപനങ്ങളിൽ നേരിട്ട് ജോലി നേടാൻ അവസരം, വിവിധ ജില്ലകളിൽ

സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴുവുകൾ, നേരിട്ട് ജോലി 


കേരളത്തിൽ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള SSLC തുടങ്ങി മുകളിലേക്കു യോഗ്യത ഉള്ള എല്ലാവിധ ജോലി ഒഴിവുകളും.കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ,പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ ചെയ്യുക.

🛑ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, പുളിയന്‍മല ക്രൈസ്റ്റ് കേളേജും സംയുക്തമായി  2023 ഡിസംബര്‍ 16 – ന്  പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ വച്ച് തൊഴില്‍മേള സംഘടിപ്പിക്കുന്നു.  SSLC, HSE, ITI, DIPLOMA,  DEGREE, ENGG, PARAMEDICAL എന്നീ യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ www.ncs.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ  04868-272262, 6282437682 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. ജില്ലാ എംപ്ലോയ്മെന്റ്   ഓഫീസര്‍, ഇടുക്കി - കട്ടപ്പന. 11.12.23.


🛑

🛑 We have the following vacancies at Reputed Finance ferm in Kerala. (Trissur)
 
Position : Relationship Manager (Sales)
Product : Unsecured Business Loan
Location : Thrissur, Kerala
CTC : Max upto 3.0 L (subject to candidate’s current CTC)
 
No of openings : 05
Desired Candidate Profile :-
1 yr plus sales experience in BFSI
Graduate and less than 45 year old
Contact:7012223597.


🛑 Leading NBFC in Kochi urgently hiring for the post of Accounts Executive
Qualification: MCom/ MBA Finance
Experience: 1-4
Salary best in industry. 
Interested candidates share your resume: hrexecutive@agroindus.co.in


🛑 We Are Hiring
Logistics Coordinator - Male

Qualifications: MBA in Logistics
Gender: Male
Location: Infopark, Kakkanad, Kochi
Salary: 16,000 to 18,000 per month
Experience: 0 to 2 years in logistics
Language: Fluent in English

Requirements

1. MBA in Logistics.
2. 0 to 2 years of experience in logistics.
3. Proficiency in Microsoft Excel.
4. Fluent in English, both spoken and written.
5. Strong organizational and problem-solving skills.
6. Ability to work in a fast-paced and dynamic environment.

Apply Via: CLICK HERE

🔴 


🛑 🛑