മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ.വിവിധ ജില്ലകളിൽ ജോലി നേടാം - JobWalk.in

Post Top Ad

Tuesday, December 12, 2023

മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ.വിവിധ ജില്ലകളിൽ ജോലി നേടാം

ജില്ലകളിൽ മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി ഒഴിവുകൾ.



Reliant CREDITS (INDIA) ലിമിറ്റഡിൽ പ്ലസ് ടു മുതൽ ഏത് യോഗ്യത ഉള്ളവർക്കും മൈക്രോഫിനാൻസ് എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം സ്വന്തം നാട്ടിൽ തന്നെ നല്ലൊരു ജോലി അന്വേഷിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരം. ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവിനെ കുറിച്ച് പൂർണ്ണമായും വായിക്കുക, മൊബൈൽ വഴി തന്നെ അപ്ലൈ ചെയ്യുക, 

ജോലി : MICROFINANCE EXECUTIVE
QUALIFICATIONS: പ്ലസ് ടു or Above

എക്സ്പീരിയൻസ് :0 to 2 Years എക്സ്പീരിയൻസ് in the MFI, Banking, NBFC, and സെയിൽസ് ഇൻഡസ്ടറി.

LOCATIONS:

🪢ആലപ്പുഴ - ചേർത്തല 
🪢എറണാകുളം - അങ്കമാലി | തൃപ്പൂണിത്തുറ | നോർത്ത് പറവൂർ 

🪢ഇടുക്കി - അനക്കര | അടിമാലി |
      വണ്ടിപ്പേറിയർ 
🪢തൃശൂർ - ഇരിഞ്ഞാലക്കുട 
🪢കോട്ടയം - ഏറ്റുമാനൂർ 

🪢പത്തനംതിട്ട - റാന്നി 
🪢പാലക്കാട്‌ - വടക്കാഞ്ചേരി |
      പാലക്കാട്‌ ടൌൺ

APPLY NOW
PHONE: +919995960964
MAIL ID: careers@reliantcreditsindia.com

മറ്റു ജോലി ഒഴിവുകളും

🛑 709 രൂപ ദിവസ വേതനത്തിൽ ഹോസ്റ്റലിൽ ജോലി ഒഴിവുകൾ |kerala jobs

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - കാലിക്കറ്റിലെ ഹോസ്റ്റലിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു, താല്പര്യം ഉള്ളവർ താഴെ കൊടുത്ത ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ കൂടി ചെയ്യുക.


🎯 സൂപ്പർവൈസർ(മെയിന്റനൻസ് -ഇലക്ട്രിക്കൽ/സിവിൽ)

അടിസ്ഥാന യോഗ്യത: ഡിപ്ലോമ
പരിചയം: 5 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

🎯 സൂപ്പർവൈസർ (അറ്റൻഡന്റ്സ് -ബോയ്സ് ഹോസ്റ്റൽ)

യോഗ്യത:1. ബിരുദം
                  2. ESM
പരിചയം: 3 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 21,623 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

🎯 അറ്റൻഡന്റ് (ഇലക്ട്രിക്കൽ/സിവിൽ)

യോഗ്യത: പത്താം ക്ലാസ് കൂടെ ITI/ ITC/ തത്തുല്യം
പരിചയം: 3 വർഷം
അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം
ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 18,434 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

🎯 അറ്റൻഡന്റ് ( ഓഫീസ്/ സ്റ്റോർ)

യോഗ്യത :-1. പത്താം ക്ലാസ്
പരിചയം: 3 വർഷം
അഭികാമ്യം: ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയിലെ പ്രാവീണ്യം
പ്രായപരിധി: 25 വയസ്സ്
ശമ്പളം: 16,328 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 13

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക