ഭീമയിൽ ജോലി അവസരങ്ങൾ|Bhima jewellery Job Recruitment 2024 - JobWalk.in

Post Top Ad

Friday, December 29, 2023

ഭീമയിൽ ജോലി അവസരങ്ങൾ|Bhima jewellery Job Recruitment 2024

Bhima jewellery Job Recruitment 2024

ഭീമയിൽ ജോലി അവസരങ്ങൾ|Bhima jewellery Job Recruitment 2024

കേരളത്തിലെ തന്നെ പ്രശസ്ത ജൂലറി ഗ്രൂപ്പ് ആയ ഭീമയിൽ ഇപ്പോൾ വിവിധ തസ്തികളിലായി നിരവധി ജോലി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.താഴെ കൊടുക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ബന്ധപെടുക.

ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ (Male) പുരുഷൻ

യോഗ്യത: ഡിഗ്രി
പരിചയം: സെയിൽസിൽ 4 വർഷം. (ജ്വല്ലറിയിൽ പരിചയമുള്ളവർക്ക് കൂടുതൽ മുൻഗണന)

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്

യോഗ്യത: പ്ലസ്ട/ഡിഗ്രി
പരിചയം: 4 വർഷം

സെയിൽസ് എക്സിക്യൂട്ടീവ്

യോഗ്യത: പ്ലസ്ടു / ഡിഗ്രി
പരിചയം: Minimum 2Year in Jewellery Freshers also consider Sales Trainee.

CRE (Female)

യോഗ്യത: പ്ലസ്ട/ ഡിഗ്രി
പരിചയം നിർബന്ധമല്ല,
ഫ്രഷേഴ്‌സിന് സ്വാഗതം.

അക്കൗണ്ടന്റ് (Male)

യോഗ്യത: BCom
പരിചയം: Minimum 2 Years

 
Delivery Staff (Gents)

യോഗ്യത: പ്ലസ്ടു 
പരിചയം : Minimum 2Years Jewellery experience mandatory

Kitchen Helper (Female)

യോഗ്യത: SSLC
പരിചയം നിർബന്ധമല്ല

അങ്കമാലിയിൽ ഉള്ള ഷോറൂമുകളിലേക്കാണ് നിയമനം നടത്തുന്നത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകബയോഡാറ്റ മെയിൽ ചെയ്യുക.(അങ്കമാലിയുടെ 15km ചുറ്റളവിൽ ഉള്ളവർക്കു മുൻഗണന)

ഫോൺ നമ്പർ: 8086088234
ഫോൺ നമ്പർ:8086088192
ഫോൺ നമ്പർ:9847622866

(Calling time 9.30am to 6pm)
ഇമെയിൽ hr.ekm@bhima.com
ഇമെയിൽ hro.ang@bhima.com