SIVET കോളേജില്‍ ജോലി നേടാം | മിനിമം എട്ടാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം - JobWalk.in

Post Top Ad

Sunday, November 19, 2023

SIVET കോളേജില്‍ ജോലി നേടാം | മിനിമം എട്ടാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം

SIVET കോളേജില്‍ ജോലി നേടാം  | മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക്.


SIVET കോളേജ് റിക്രൂട്ട്മെന്റ് 2023:

മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. SIVET College ഇപ്പോള്‍ Junior Assistant, Typist, Record Clerk, Office Assistant, Library Assistant, Store-keeper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌, പത്താംക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Junior Assistant, Typist, Record Clerk, Office Assistant, Library Assistant, Store-keeper തസ്ഥികയിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.


നല്ല ശമ്പളത്തില്‍ സര്‍ക്കാര്‍ കോളേജില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2023 നവംബര്‍ 10 മുതല്‍ 2023 നവംബര്‍ 17 വരെ അപേക്ഷിക്കാം.

🌀നെയിം ഓഫ് പോസ്റ്സ് 

🔘 ജൂനിയർ അസിസ്റ്റന്റ് (01)

🔘 ടൈപ്പിസ്റ് (02)

🔘 റെക്കോർഡ് ക്ലാർക്ക് ( 03)

🔘 ഓഫീസ് അസിസ്റ്റന്റ് ( 02)

🔘 ലൈബ്രറി അസിസ്റ്റന്റ് (01)

🔘 സ്റ്റോറേകീപ്പർ (01)

പ്രായപരിധി വിവരങ്ങൾ 

🪩 SCs, SC(A)s, STs and Destitude Widows of all Castes – 18 to 37 Years

🪩 MBCs/ DNCs, BC (OBCM)s and BCMs – 18 to 34 Years

🪩 Others” (i.e., Candidates not belonging to SCs, SC(A)s, STs, MBCs/DCs, BC(OBCM)s and BCMs] – 18 to 32 Years

വിദ്യഭ്യാസ യോഗ്യത വിവരങ്ങൾ 

Junior Assistant – മിനിമം S.S.L.C. Pass

Typist – Minimum S.S.L.C. Pass and Examination in Typewriting: Higher / Senior Grade in Tamil and English (or) Higher / Senior Grade in Tamil and Lower/ Junior Grade in English (or) Higher/Senior Grade in English and Lower/ Junior Grade in Tamil. Should have passed the “Certificate Course in Computer on Office Automation” awarded by the Technical Education Department.

Record Clerk – മിനിമം S.S.L.C. Pass

Office Assistant – Minimum 8th Pass

Library Assistant – Minimum S.S.L.C. Pass

Store-keeper – Minimum S.S.L.C. Pass

🌀എങ്ങനെ അപേക്ഷിക്കാം?

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം തപാല്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 17 വരെ.

അപേക്ഷിക്കേണ്ട വിലാസം

The Secretary,
S.I.V.E.T. College,
Tambaram-Velachery Main Road,
Gowrivakkam,
Chennai-600073


Apply Now Click Here

Official Website Click Here