എയർപോർട്ടിൽ അസിസ്റ്റന്റ് (സെക്യൂരിറ്റി ) ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Sunday, November 5, 2023

എയർപോർട്ടിൽ അസിസ്റ്റന്റ് (സെക്യൂരിറ്റി ) ജോലി നേടാൻ അവസരം

വിമാനത്താവളങ്ങളിലായി അസിസ്റ്റന്റ് (സെക്യൂരിറ്റി) ജോലി ഒഴിവ്.കോഴിക്കോട് വിമാനത്താവളത്തിൽ അസിസ്റ്റന്റ് ജോലി നേടാം 

എയർപോർട്സ്   അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ  സബ്സിഡിയ  റിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനിയിൽ കോഴിക്കോട് ഉൾ പ്പെടെയുള്ള വിമാനത്താവളങ്ങളിലായി അസിസ്റ്റന്റ് (സെക്യൂരിറ്റി) ഒഴിവ്. 3 വർഷ കരാർ നിയമനം. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം www.aaiclas.aero

യോഗ്യത വിവരങ്ങൾ 

 60% മാർക്കോടെ പ്ലസ്‌ ടു (പട്ടികവിഭാഗത്തിന് 55%), ഹിന്ദി, ഇം ഗ്ലിഷ്, പ്രാദേശിക ഭാഷാ പ്രാവീണ്യം. -

പ്രായപരിധി: 27. അർഹർക്ക് ഇളവ് 

ശമ്പളം (1, 2, 3 വർഷങ്ങളിൽ); 21,500; 22,000; 22,500 0.

ഫീസ്: 500 രൂപ, പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ എന്നിവർക്ക് 100 രൂപ.

എയർപോർട്സ് അതോറിറ്റിയിൽ 496 എക്സിക്യൂട്ടീവ്.

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ നവംബർ
1- 30 വരെ. www.aai.aero

🔰  പ്രായപരിധി: 27 അർഹർക്ക് ഇളവ്

🔰 ശമ്പളം : 40,000- 1,40,000

🔰ഫീസ് 1000 രൂപ ഓൺലൈൻ ആയി അടക്കണം .പട്ടിക വിഭാഗം, ഭിന്നശേഷി ക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.

🔰  തിരഞ്ഞെടുപ്പ് രീതി 

 ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡി ക്കൽ ടെസ്റ്റ്, ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ മുഖേന.

🔰യോഗ്യത വിവരങ്ങൾ 

ബിഎസ്സി (ഫിസിക്സും മാത്‍സും പഠിച്ച്) അല്ലെങ്കിൽ ബിടെക്/ബിഇ (ഏതെങ്കി ലും സെമസ്റ്ററിൽ ഫിസിക്സും മാസും പഠിച്ചിരിക്കണം); ഇംഗ്ലിഷിൽ പ്രാവീണ്യം.