കേരള വനം വകുപ്പ് സുവോളജിക്കൽ പാർക്കിൽ വിവിധ തസ്തികകകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു - JobWalk.in

Post Top Ad

Saturday, November 11, 2023

കേരള വനം വകുപ്പ് സുവോളജിക്കൽ പാർക്കിൽ വിവിധ തസ്തികകകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള വനം വകുപ്പ് തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വിവിധ തസ്തികകകളിൽ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നുതൃശ്ശൂർ വനം വകുപ്പിന് കീഴിൽ ഉള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ
(കിഫ്ബി പ്രോജക്ട്) വിവിധ തസ്തികകകളിൽ അപേക്ഷ  ക്ഷണിക്കുന്നു. ഒരു വർഷത്തെ കരാർ നിയമനം ആയിരിക്കും. മൊത്തം 14 ഒഴിവുകൾ ആണ് ഉള്ളത്.

തസ്തികകളും മറ്റു വിവരങ്ങളും ചുവടെ 

🔰 ലാബ് ടെക്നിഷ്യൻ ഒഴിവ്: ഒന്ന് 

(1) വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്സിലെ ഡിപ്ലോമ

പ്രായം: അപേക്ഷകർ 2023 0 6 of 28 ന് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും.

വേതനം: പ്രതിമാസ കരാർ വേതനം 21,175/- രൂപയായിരിക്കും.

നിയമന രീതി  :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.


🔰  ഇലക്ട്രിക്കൽ സൂപ്പർവൈസർ
ഒഴിവ് : ഒന്ന് 

യോഗ്യതകൾ:കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷ പൂർണ സമയ പഠനം വഴി നൽകുന്ന ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

പ്രായം അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനം: പ്രതിമാസ കരാർ വേതനം 22,290/- രൂപയായിരിക്കും.

നിയമന രീതി  :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰  ഇലക്ട്രീഷ്യൻ ഒഴിവ് :രണ്ട് 

വിദ്യാഭ്യാസ യോഗ്യത : എസ്. എസ് .എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന ഇലക്ട്രീഷ്യൻ ട്രേഡിലെ ഐ.ടി.ഐ. ഐ.ടി.സി. സർട്ടിഫിക്കറ്റും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും..

പ്രായം :അപേക്ഷകർ 2023 ജനുവരി 1 നു 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനം: പ്രതിമാസ കരാർ വേതനം 20,065/- രൂപയായിരിക്കും.

നിയമന രീതി  :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰 പമ്പ് ഓപ്പറേറ്റർ  ഒഴിവ്: ഒന്ന് 

വിദ്യാഭ്യാസ യോഗ്യത : എസ്. എസ് എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടോർ മെക്കാനിക്സ് അല്ലെങ്കിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ ഐ.ടി.ഐ ഐ.ടി.സി. സർട്ടിഫിക്കറ്റും.

പ്രായം: അപേക്ഷകർ 2023 ജനുവരി 1 നു 50  വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനം: പ്രതിമാസ കരാർ വേതനം 20,065/- രൂപയായിരിക്കും.

നിയമന രീതി  :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰 അസിസ്റ്റൻറ് പമ്പ് ഓപ്പറേറ്റർ
ഒഴിവ് :മൂന്ന് 

വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് എസ്. എസ് .എൽ.സി. അഥവാ തത്തുല്യമായ യോഗ്യത

പ്രായം : അപേക്ഷകർ 2023 ജനുവരി 1നും 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനം: പ്രതിമാസ കരാർ വേതനം 18,390/- രൂപയായിരിക്കും.

നിയമന രീതി  :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰 അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ്

വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത്. എസ്. എസ് എൽ.സി അഥവാ തത്തുല്യമായ യോഗ്യത.

പ്രായം : അപേക്ഷകർ 2023 ജനുവരി 1നും 50 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനം: പ്രതിമാസ കരാർ വേതനം 18,390/- രൂപയായിരിക്കും.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰 വെറ്റിനറി അസിസ്റ്റൻറ്
ഒഴിവ് :ഒന്ന് 

വിദ്യാഭ്യാസ യോഗ്യത കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്റിനറി നഴ്സിംഗ്, ഫാർമസി, ലബോറട്ടറി ടെക്നിക്സ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ്.

പ്രായം: അപേക്ഷകർ 20023 ജനുവരി 1 നു 40 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും.

വേതനം: പ്രതിമാസ കരാർ വേതനം 20,065/- രൂപയായിരിക്കും.

നിയമന രീതി :കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰 ജൂനിയർ അസിസ്റ്റൻറ് (സ്റ്റോഴ്സ്)
ഒഴിവ് ഒന്ന് 

വിദ്യാഭ്യാസ യോഗ്യത:  ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

പ്രായം: അപേക്ഷകർ 2023 ജനുവരി 1 36 കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ അനുവദനീയമായ ഇളവുകൾ ലഭ്യമാകും.

വേതനം: പ്രതിമാസ കരാർ വേതനം 21,175/- രൂപയായിരിക്കും.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

🔰 സെക്യൂരിറ്റി ഗാർഡ്

വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കലിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.

പ്രായം: അപേക്ഷകർ 2013 ജനുവരി 1 നു 55 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനം: പ്രതിമാസ കരാർ വേതനം 21,175/- രൂപയായിരിക്കും.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്  നിയമം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16-11-2023 വൈകുന്നേരം

5 മണിവരെയാണ് എല്ലാ തസ്തികക്കുമുള്ള അവസാന സമയം. താമസിച്ചു ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണ വശാലും സ്വീകരിക്കുന്നതല്ല. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം ഈ പരസ്യത്തിന്റെ അനുബന്ധമായി കേരള വനം വകുപ്പിന്റെ https://ift.tt/670bluF എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും

അല്ലകിൽ

errckottoor@gmail.com  എന്നെ 
ഇമെയിലും സ്വീകരിക്കുന്നതാണ്.

സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.

ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി ഓ കുരിശുമുലക്കു സമീപം-680014
കേരളം
ഇമെയിൽ:thrissurzoologicalpark@gmail.com