യോഗ്യത പത്താം ക്ലാസ്സ്‌ മുതൽ IIT യിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, October 23, 2023

യോഗ്യത പത്താം ക്ലാസ്സ്‌ മുതൽ IIT യിൽ നിരവധി ജോലി ഒഴിവുകൾ

യോഗ്യത പത്താം ക്ലാസ്സ്‌ മുതൽ IIT യിൽ നിരവധി ജോലി ഒഴിവുകൾ കേരള സർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു, ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലിക്കായ് അപ്ലൈ ചെയ്യുക,പരമാവധി ഷെയർ കൂടി ചെയ്യുക.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)
ഒഴിവ്: 5

യോഗ്യത: പത്താം ക്ലാസ് ( മെട്രിക്) പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 18,000 - 56,900 രൂപ

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ( ഗ്രൂപ്പ് B) ഒഴിവ്: 1

യോഗ്യത: ബിരുദം പരിചയം: 6 വർഷം പ്രായപരിധി: 32 വയസ്സ്
ശമ്പളം: 35,400 - 1,12,400 രൂപ

ഹോർട്ടികൾച്ചർ അസിസ്റ്റന്റ് ( ഗ്രൂപ്പ് B) ഒഴിവ്: 1

യോഗ്യത: ബിരുദം ( ഹോർട്ടികൾച്ചർ/ അഗ്രിക്കൾച്ചർ/ ഫോറസ്റ്ററി) പ്രായപരിധി: 32 വയസ്സ്
പരിചയം: 2 വർഷം
ശമ്പളം: 35,400 - 1,12,400 രൂപ.

ജൂനിയർ സൂപ്രണ്ട് (ഗ്രൂപ്പ് B)
ഒഴിവ്: 6

യോഗ്യത: ബിരുദം പരിചയം: 6 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം 
പ്രായപരിധി: 32 വയസ്സ് ശമ്പളം: 35,400 - 1,12,400 രൂപ

ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ്പ് B) ഒഴിവ്: 9

അടിസ്ഥാന യോഗ്യത: BE/ BTech/ MSc പരിചയം: 5 വർഷം
പ്രായപരിധി: 32 വയസ്സ് ശമ്പളം: 35,400 - 1,12,400 രൂപ
( SC/ ST/OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ : ഇല്ല
മറ്റുള്ളവർ: 200 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക