ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം - JobWalk.in

Post Top Ad

Thursday, October 26, 2023

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു. Post Office 3rd GDS Result 2023 Download Now.


ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു.. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ 3rd മെറിറ്റ് ലിസ്റ്റ് / റിസൾട്ട് വന്നിട്ടുണ്ട്.

കേരളം ഉൾപ്പെടെ എല്ലാ സർക്കിളുകളുടെയും മെറിറ്റ് ലിസ്റ്റ് വന്നിട്ടുണ്ട്. കേരള ലിസ്റ്റിൽ പേര് 723 ഉൾപ്പെട്ടിട്ടുണ്ട്. ലിസ്റ്റിൽ ഉള്ളവർ 30-10-2023 ന് മുമ്പ് വെരിഫിക്കേഷൻ ചെയ്യണം.

ഈ ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പേരുകൾക്കെതിരെ പരാമർശിച്ചിരിക്കുന്ന ഡിവിഷണൽ ഹെഡ് മുഖേന അവരുടെ രേഖകൾ പരിശോധിച്ചുറപ്പിക്കേണ്ടതാണ് 30/10/2023-ന് മുമ്പ്. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾ ഒറിജിനലുകളും എല്ലാവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് ഫോട്ടോകോപ്പികളും സഹിതം പരിശോധനയ്‌ക്കായി റിപ്പോർട്ട് ചെയ്യണം.


റിസൾട്ട് പരിശോധിക്കുന്ന രീതി
🔹റിസൾട്ട് PDF രൂപത്തിലാണ് തപാൽവകുപ്പ് പ്രസിദ്ധീകരിച്ചത് അത് ഡൗൺലോഡ് ചെയ്യുക.

🔹PDF ഫയൽ ഓപ്പൺ ആക്കിയതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറോ പേരോ അതിൽ ഉണ്ടോ എന്ന് നോക്കുക. അതിനായി മുകളിൽ ഒരു സർച്ച് ഐക്കൺ കാണാൻ സാധിക്കും അതിൽ നിങ്ങളുടെ പേരോ അല്ലെങ്കിൽ രജിസ്റ്റർ നമ്പർ സെർച്ച് ചെയ്തു റിസൾട്ടുകൾ പരിശോധിക്കാം

🔹കേരള തപാൽ വകുപ്പിനെ മാത്രമാണ് PDF ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ബാക്കിയുള്ളത് തപാൽ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ  ഡൗൺലോഡ് ചെയ്യാം.