ഇസാഫിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Sunday, October 22, 2023

ഇസാഫിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി നേടാൻ അവസരം

ഇസാഫിൽ പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ജോലി നേടാൻ അവസരം.കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫ് ബാങ്ക് പ്ലസ് ടു മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.

🔹ഒഴിവുകളുടെ എണ്ണം 25.
🔹വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു
🔹സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
🔹എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അവസരം ഉണ്ട്.

🔹പ്രായപരിധി പുരുഷന്മാർക്ക് 20 വയസ്സിന് 30 വയസ്സിനും ഇടയിലായിരിക്കണം സ്ത്രീകൾക്ക് 20 വയസ്സിന് 35 വയസ്സിനും ഇടയിൽ.
🔹തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ.
🔹പ്രതിമാസ ശമ്പളം 21000 ലഭിക്കും.ആകർഷകമായ ശമ്പളം ലഭിക്കും

സെയിൽസ് ഓഫീസർ.

🔹15 ഒഴിവുകൾ
🔹യോഗ്യത :ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

🔹സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം.

🔹എക്സ്പീരിയൻസ് ആവശ്യമില്ല.
🔹പ്രായപരിധി 20 വയസ്സിന് 30 വയസ്സിനും ഇടയിൽ ആയിരിക്കണം.

🔹തിരുവനന്തപുരം ജില്ലയിൽ ഉടനീളം ഒഴിവുകൾ.


തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2023 ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.പ്രസ്തുത പ്ലൈസ്മെന്റ് ഡ്രൈവ് വഴിയാണ് സെലക്ഷൻ നടക്കുന്നത്.

പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്  സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി   ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: 0471 – 2304577.