കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഒഴിവ് - JobWalk.in

Post Top Ad

Sunday, November 20, 2022

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഒഴിവ്


കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSIDC) വിവിധ ഒഴിവുകളിലേക്ക് കരാർ/ സ്ഥിര നിയമനം നടത്തുന്നു.

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 15
യോഗ്യത: ബിരുദം കൂടെ MBA 
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ് 
ശമ്പളം: 30,000 രൂപ

മാനേജർ (കോർഡിനേഷൻ)
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ MBA 
പരിചയം: 5 - 8 വർഷം 
പ്രായപരിധി: 40 വയസ്സ് 
ശമ്പളം: 50,000 രൂപ

IT കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത: BTech (കമ്പ്യൂട്ടർ സയൻസ്/ IT) 
അഭികാമ്യം: MBA 
പരിചയം: 10 വർഷം 
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 75,000 രൂപ

കണ്ടന്റ് ഡെവലപ്പർ
ഒഴിവ്: 2
യോഗ്യത: ബിരുദം/ ഏതെങ്കിലും ബിരുദം + ഡിപ്ലോമ (ജേണലിസം / പബ്ലിക് റിലേഷൻസ് / മാസ് കമ്മ്യൂണിക്കേഷൻ) പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

ഡിസൈനർ
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ബിരുദം (ഫൈൻ ആർട്ട്സ്/ ഗ്രാഫിക് ആർട്ട്സ്) കൂടെ ഡിപ്ലോമ 
പരിചയം: 2 വർഷം 
പ്രായപരിധി: 35 വയസ്സ് 
ശമ്പളം: 30,000 രൂപ

അസിസ്റ്റന്റ് മാനേജർ
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം കൂടെ MBA 
പരിചയം: 2 - 3 വർഷം 
പ്രായപരിധി: 28 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
https://recruitopen.com/cmd/ksidc23.html