AOC Material Assistant Recruitment 2022:
പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Army Ordnance Corps ( AOC )  ഇപ്പോള്‍ Material Assistant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Material Assistant പോസ്റ്റുകളിലായി മൊത്തം 419 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 22  മുതല്‍ 2022 നവംബര്‍ 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.
Online Application Commencement from	22nd October 2022
Last date to Submit Online Application	15.11.2022 (Last Date Extended)
Army Ordnance Corps ( AOC ) Latest Job Notification Details
പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
AOC Material Assistant Recruitment 2022 Latest Notification Details
Organization Name- Army Ordnance Corps ( AOC )
Job Type- Central ഗോവ്ട്
Recruitment Type- Direct റിക്രൂട്ട്മെന്റ്
Advt No- AOC/CRC/2022/OCT/AOC-01
Post Name- Material അസിസ്റ്റന്റ്
Total Vacancy- 419
Job Location- All Over ഇന്ത്യ
Salary- Rs.29,200 – 92,300/-
Apply Mode- ഓൺലൈൻ
Application Start-  22nd October 2022
Last date for submission of application	15th November 2022
Official website	https://aocrecruitment.gov.in/