ബലഭവനിൽ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് ജോലി - JobWalk.in

Post Top Ad

Thursday, August 18, 2022

ബലഭവനിൽ ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് ജോലി


ബാലഭവനിലേക്ക് പ്രിൻസിപ്പൾ,അക്കൗണ്ടന്റ്, ഗാർഡണർ കം അറ്റെൻഡർ, സ്വീപർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു

സ്വീപ്പർ - ഏഴാം ക്ലാസ്സ്‌, സ്വീപ്പർ ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമത, പ്രായം 18 നും 45 നും ഇടയിൽ

അക്കൗണ്ടന്റ്
ബി കോം ബിരുദം, അക്കൗണ്ടൻസിയിലുള്ള പ്രാവിണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം 18 നും 45 നും ഇടയിൽ.

ഗാർഡണർ കം അറ്റെൻഡർ
എസ് എസ് എൽ സി, ഗാർഡണർ ജോലിയിലുള്ള പരിചയവും ആരോഗ്യക്ഷമതയും, പ്രായം 18 നും 45 നും ഇടയിൽ.

പ്രിൻസിപ്പൽ
ബിരുദാനന്ദര ബിരുദം, അല്ലെങ്കിൽ തത്തുല്യ യോഗ്യത ഇംഗ്ലീഷ് മലയാളം ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, അധ്യാപനരംഗത്ത് കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തി പരിചയം,വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികളും, ക്യാമ്പുകളും ആസൂത്രണം ചെയ്ത്  സംഘടിപ്പിക്കാനുള്ള കഴിവ്, പ്രയപരിധി 35 നും 50 നും ഇടയിൽ.

ബയോഡാറ്റ,ഫോൺനമ്പർ, ഇമെയിൽ അഡ്രസ്, യോഗ്യത സർട്ടിഫിക്കാറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷകൾ ജനറൽ സെക്രട്ടറിക്ൾ, കേരള സംസ്ഥാന ശിശു ക്ഷേമ സമിതി, തൈക്കാട് തിരുവന്തപുരം എന്നതിൽ ഓഗസ്റ്റ് 19 നകം ലഭിക്കണം.

വിളിക്കുക -
0471 232 9932
0471 232 4939