പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് പോസ്റ്റുമാൻ ആകാം - JobWalk.in

Post Top Ad

Monday, August 15, 2022

പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് പോസ്റ്റുമാൻ ആകാം


കേരള പോസ്റ്റൽ സർക്കിൾ പോസ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌  തുടങ്ങിയ ഒഴിവുകളിലേക്ക് മത്സര പരീക്ഷ നടത്തുന്നു. ഒഴിവുകളും വിശദ വിവരങ്ങളും ചുവടെ നൽകുന്നു.

പോസ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌

പോസ്റ്മാൻ ആൻഡ് മെയിൽ ഗാർഡ്

വിദ്യാഭ്യാസ യോഗ്യത - പത്താം ക്ലാസ്സ്‌
ബി/സർക്കിൾ/ ഡിവിഷനിലെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഉദ്യോഗാർഥി പത്താം ക്ലാസ്സ്‌ വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. (സി ) കമ്പ്യൂട്ടർ ജോലി ചെയ്യാൻ ഉള്ള അറിവ്
പ്രായം 01/01/2022 ൽ അമ്പത് വയസ്സിനുള്ളിൽ ആയിരിക്കണം.( ഇന്ത്യ ഗവണ്മെന്റ് കാലകാലങ്ങളിൽ വിജ്ഞപനം ചെയുന്ന വിവിധ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും.

യോഗ്യരായ ഉദ്യോഗർഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓഗസ്റ്റ് 8 നു മുമ്പായി അപേക്ഷ എത്തുന്നവിധം അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് 
https://www.keralapost.gov.in/internal/Rectt.html