കൊച്ചിൻ ഷിപ്പ്യാർഡ് ജോലി അവസരങ്ങൾ, - JobWalk.in

Post Top Ad

Thursday, June 30, 2022

കൊച്ചിൻ ഷിപ്പ്യാർഡ് ജോലി അവസരങ്ങൾ,


യോഗ്യത നാലാം ക്ലാസ് മുതൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ


കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളി ലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

സെമി സ്കിൽഡ് റിഗർ ഒഴിവ്: 53
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം

സ്കാർഫോൾഡർ ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ്, ITI ( NTC) ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്റർ പരിചയം: 1 - 2 വർഷം

അല്ലെങ്കിൽ
പത്താം ക്ലാസ് പരിചയം: 3 വർഷം

സേഫ്റ്റി അസിസ്റ്റന്റ് ഒഴിവ്: 18
യോഗ്യത
1. പത്താം ക്ലാസ്
2. ഡിപ്ലോമ സേഫ്റ്റി/ ഫയർ പരിചയം: 1 വർഷം

ഫയർമാൻ ഒഴിവ്: 29
യോഗ്യത
1. പത്താം ക്ലാസ്
2. ഫയർഫൈറ്റിംഗിൽ കുറഞ്ഞത് നാലോ ആറോ മാസത്തെ പരിശീലനം
3. ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ്
ആൻഡ് ഡാമേജ് കൺട്രോൾ (NBCD) സർട്ടിഫിക്കറ്റ് അഭികാമ്യം: മലയാളത്തിലുള്ള അറിവ്
പരിചയം: 1 വർഷം

കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ് ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് അഭികാമ്യം: മലയാളത്തിലുള്ള അറിവ്
പരിചയം: 4 വർഷം

പ്രായപരിധി
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ്: 53 വയസ്സ് മറ്റുള്ള തസ്തിക: 30 വയസ്സ്

(SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,100 - 23,400 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PWBD: ഇല്ല മറ്റുള്ളവർ: 200 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

അപേക്ഷ ലിങ്ക് 👇

https://bit.ly/3QT2ejv