സർവ്വീസ് സഹകരണ ബാങ്കിൽ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, June 7, 2022

സർവ്വീസ് സഹകരണ ബാങ്കിൽ ജോലി ഒഴിവുകൾ


പനത്തടി സർവ്വീസ് സഹകരണ ബാങ്ക്
ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിലേക്ക് സഹകരണ നിയമ പ്രകാരം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15/06/2022ന് വൈകുന്നേരം 4 മണിക്ക് മുൻപായി ബാങ്കിൽ ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

1. കളക്ഷൻ ഏജന്റ് - sslc കമ്മീഷൻ,കോളിച്ചാൽ ശാഖ

2. ഗോൾഡ് അപ്രൈസർ -
കൊട്ടോടി ശാഖ

അഡ്രസ്സ് 
പനത്തടി സർവ്വീസ് സഹകരണ ബാങ്ക്,
ക്ലിപ്തം നമ്പർ എൽ 544
പുടംകല്പ് രാജപുരം പി ഒ, 671532, കാസറഗോഡ് ജില്ല, Ph:04672 225033, 2224023


🛑 മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള NIDHI കമ്പനികൾ, ബ്രാഞ്ചിലേക്ക് ഇനിപ്പറയുന്ന ഉദ്യോഗസ്ഥർക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. പന്തീർ അങ്കാവ്, വർക്കല, കുമളി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട കേന്ദ്രങ്ങൾ ഉൾപ്പെടെ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, തൊടുപുഴ, ഇടുക്കി മേഖലകളിൽ പ്രവർത്തനം.

▪️ BRANCH HEADS
 ബിസിനസ് സോഴ്‌സിംഗ്/മാർക്കറ്റിംഗ് & ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയിൽ പ്രസക്തമായ പരിചയമുള്ള ഉദ്യോഗാർത്ഥികൾ. പ്രായം 45 വയസ്സ് കവിയാൻ പാടില്ല.

 ▪️ജൂനിയർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവുകൾ

കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പരിജ്ഞാനമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ.
 പ്രായം 35 വയസ്സ് കവിയാൻ പാടില്ല.

പുതുമുഖങ്ങൾക്കും അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ geobros@muthootgroup.com എന്ന വിലാസത്തിലേക്ക് അയക്കാം.(Indicate position applied on the subject line)