ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ വിവിധതസ്തികളിലായ് 876ഒഴിവുകൾ - JobWalk.in

Post Top Ad

Saturday, June 4, 2022

ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ വിവിധതസ്തികളിലായ് 876ഒഴിവുകൾ


കേന്ദ്ര പ്രതിരോധ വകുപ്പിനു കോഴിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ വിവിധ തസ്തികകളിലായി 876 ഒഴിവ്.
പുരുഷന്മാർക്കു മാത്രമാണ് അവസരം. 

തസ്തികകൾ 
1. സ്റ്റോർ കീപ്പർ (ടെക്നിക്കൽ) - 377 ഒഴിവ്, 
2. മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) - 499 ഒഴിവ്

AGE LIMIT/ RELAXATION
(i) Store Keeper Technical. Between 18 to 27 years. (Relaxable
for Government servants up to 40 years in case of general candidates

Castes and the Scheduled Tribes in accordance with the instructions or
orders issued by the Central Government from time to time).

Multi Skilled Worker (Driver Engine Static). Between 18 to 25 years. (Relaxable for Government servants and Ex-servicemen upto 40 years in case of general candidates, 43 years in case of OBC candidates and upto 45 years in case of candidatecs belonging to the
Scheduled Castes and Scheduled Tribes in accordance with the instructions or orders issued by the Central Government from time to time

1. സ്റ്റോർ കീപ്പർ ടെക്നിക്കൽ
യോഗ്യത:
1.പ്ലസ് ടു/ തത്തുല്യം
2. സ്റ്റോർ കീപ്പിങ് അറിവ് അഭികാമ്യം:
3 വർഷത്തെ പരിചയം ക്ലാസ് ഈ കൊയ്സ് (സ്റ്റോർ മാൻ ടെക്നിക്കൽ)

2. മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എഞ്ചിൻ സ്റ്റാറ്റിക്)

അടിസ്ഥാന യോഗ്യത:
1.പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/
തത്തുല്യം
2.മെക്കാനിക്ക് മോട്ടോർ / വാഹനങ്ങൾ /
ട്രാക്ടറുകളുടെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
ഡ്രൈവേഴ്സ് പ്ലാന്റിനും മെക്കാനിക്കൽ ട്രാൻസ്പോർട്ടിനുമുള്ള ക്ലാസ് 2 കോഴ്സ്

പ്രായംസ്റ്റോർ കീപ്പർ: 18 - 27 വയസ്സ്
മൾട്ടി സ്കിൽഡ് വർക്കർ: 18 - 25 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷാഫോം, യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.bro.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.