റെയിൽവേയിൽ 6101 അപ്രന്റീസ്‌ ഒഴിവുകൾ. - JobWalk.in

Post Top Ad

Saturday, June 11, 2022

റെയിൽവേയിൽ 6101 അപ്രന്റീസ്‌ ഒഴിവുകൾ.


റെയിൽവേയിൽ ജോലി നേടാൻ നിരവധി അവസരങ്ങൾ,10 ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്കാണ് അവസരം, ജോലി നേടാനായി പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, അവസാന തിയതിക്കു മുന്നായി അപേക്ഷിക്കുക.

1. നോർത്ത് ഈസ്റ്റ് പ്രോണ്ടിയർ 5636ഒഴിവ്

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5636അപ്രന്റിസ് ഒഴിവ് അപേക്ഷ ജൂൺ 30 വരെ

ട്രേഡുകൾ ചുവടെ കൊടുക്കുന്നു

▪️മെഷിനിസ്റ്റ്,
▪️വെൽഡർ,
▪️ഫിറ്റർ,
▪️ഡീസൽ മെക്കാനിക്,
▪️ഇലക്ട്രിഷ്യൻ,
▪️റഫിജറേറ്റർ & എസി മെക്കാനിക്,
▪️ഇലക്ട്രോണിക്സ് മെക്കാനിക്,
▪️ലൈൻമാൻ,
▪️ഐടി & ഇലക്ട്രോണിക് സിസ്റ്റം   
      മെയിന്റനൻസ്,
▪️കാർപെന്റർ,
▪️പ്ലമർ,
▪️മേസൺ,
▪️പെയിന്റർ,
▪️മെഷിനിസ്റ്റ് (ഗൈൻഡർ),
▪️ഫിറ്റർ സ്ട്രക്ചറർ

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ S ട്രേഡ് സർട്ടിഫിക്കറ്റ് ഐടിഐ (എൻസിവി ടി) അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക് റ്റ് (എൻസിവിടി/ എസ്സിവിടി), മാർക്ക് അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും. പ്രായം: 15-24. അർഹർക്ക് ഇളവ്.
ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി ക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

2.സൗത്ത് ഈസ്റ്റ് സെൻട്രൽ: 465 ഒഴിവ്

സൗത്ത് ഈസ്റ്റ് സെൻട്രൽ രെയിൽവേയുടെ ബിലാ സ്പൂർ ഡിവിഷനിൽ 465 ട്രേഡ് അപ്രന്റിസ് ഒഴിവ്
അപേക്ഷ ജൂൺ 22 വരെ.

അപ്ലൈ 👇🏻
https://secr.indianrailways.gov.in/