പ്രമുഖ Home Appliances ഷോറൂം ആയ ജെമിനി ട്രെഡേഴ്‌സിൽ നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Monday, May 9, 2022

പ്രമുഖ Home Appliances ഷോറൂം ആയ ജെമിനി ട്രെഡേഴ്‌സിൽ നിരവധി ജോലി അവസരങ്ങൾ


പ്രമുഖ Home Appliances ഷോറൂം ആയ ജെമിനി ട്രെഡേഴ്‌സിൽ നിരവധി ജോലി അവസരങ്ങൾ, ഒഴിവുകൾ പൂർണ്ണമായും വയ്ക്കുക ജോലി നേടുക.

🔹സെയിൽസ്മാൻ 
🔹ഡ്രൈവർ,
🔹ഹെൽപ്പിംഗ് സ്റ്റാഫ്

തുടങ്ങി ജോലി ഒഴിവുകൾ
 
Nb: സെയിൽസ്മാൻ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 

 ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ബയോഡേറ്റ മെയിൽ ചെയ്യുക.

 സ്ഥലം: കായംകുളം
 ബയോഡാറ്റ അയക്കുക-hr@geminitraders.in

ഞങ്ങളെ വിളിക്കുക - +91 6238 544 119


🛑 WANTED ഡാറ്റാ എൻട്രി ഓപ്പറേറ്റർ 
Qualification:+2 or above.
Good knowledge in computer and basic typing speed is necessary.Intrested candidates may send thier resume to 
hr@mangalam.com
Phone:9895010136

🛑 ഡ്രൈവർമാർ ജോലി 
Heavy Drivers needed
Location :Ernakulam (Amazon Hub)
Salary 18000( no food and Accommodation) 
ESI provided
Heavy licence needed
Intrested WhatsApp to 7902720002


🛑 ഡ്രൈവർ ജോലി ഒഴിവ്
ഒഴിവ് 
 CHERUPUSHPAM PET HUB ലേക്ക് ഒരു Driver നെ ആവശ്യമുണ്ട്. ആരെങ്കിലും അറിവിലുണ്ടെങ്കിൽ ദയവായി എന്നെ വിളിക്കുക or വാട്സ്ആപ്പ് ചെയ്യുക. 9526755522
Salary approx 15,000/-PM.
നന്ദി ജോജി CHERUPUSHPAM
Kalady Ekm