സൂപ്പർമാർക്കറ്റ് ജോലികൾ, ഡ്രൈവർ ജോലികൾ, റിസപ്‌ഷനീസ്റ്റ് ജോലി etc.. - JobWalk.in

Post Top Ad

Monday, May 2, 2022

സൂപ്പർമാർക്കറ്റ് ജോലികൾ, ഡ്രൈവർ ജോലികൾ, റിസപ്‌ഷനീസ്റ്റ് ജോലി etc..


വിവിധ ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. ജോലി നേടുക.

🛑 Lmv  ഡ്രൈവർമാരെ ആവശ്യമുണ്ട് 
location : Azhinjilam ,Kozhikode 
Salary   : 16500 /-
No food and  accomodation 
whatsapp : 7902720002

🛑 Lmv  ഡ്രൈവർമാരെ ആവശ്യമുണ്ട് 
location : Eloor ,Ernakulam 
Salary   : 16500 /- + accomodation 
No food
whatsapp : 7902720002

🛑 Volga tourist Home Thrissur
Looking for a Receptionist (male only) 
Contact number :- 04872422613

🛑 Wanted plate washing-cleaning staff
(പ്ലേറ്റ് വാഷിംഗ്‌ &ക്ലീനിങ് സ്റ്റാഫ്‌ ആവശ്യമുണ്ട് ).(trivandrum )9847797714

🛑 എറണാകുളം,തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ
ജോലി ഒഴിവുകൾ.

STORE MANAGER,Sales Man, Sales Girl എന്നിവരെ ആവിശ്യം ഉണ്ട് .. 
 
സൂപ്പർമാർക്കറ്റ്, HYPER MARKET ഇൽ Minimum 2 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
തൃപ്പൂണിത്തുറയിൽ നിന്നും 10KM ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന..

Sales Man & Sales Girl(Freshers can Apply)

Food & Accomadation
ഉണ്ടായിരിക്കുന്നതല്ല..

മുകളിൽ പറഞ്ഞ യോഗ്യതകൾ ഉളളവർ മാത്രം വിളിക്കുക....മറ്റുള്ള മേഖലകളിൽ ഉളളവർ ദയവായി വിളിച്ചു ബുദ്ധിമുട്ടിക്കരുത്...
Contact - 9738900400, 9778656901, 9778656903
Mail Id - info@invospark.in