ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, May 2, 2022

ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ


ദിവസവേതന അടിസ്ഥാനത്തില്‍ ജോലി.

ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിരവധി ജോലി ഒഴിവുകൾ 

ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു

🔰സ്റ്റാഫ് നേഴ്‌സ്,

ഡ്രൈവര്‍,

🔰മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്,

🔰ഓര്‍ത്തോ അറ്റന്‍ഡര്‍

യോഗ്യത താഴെ ചേർക്കുന്നു 
ജി എന്‍ എം / ബിഎസ് സി നഴ്‌സിങ് കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍, എസ്എസ്എല്‍സി / ഇക്യുവാലെന്റ്, ഹെവി ലൈസന്‍സ്, പ്ലസ് ടു സയന്‍സ്, എട്ടാം ക്ലാസ് എന്നിവയാണ്
വിദ്യാഭ്യാസ യോഗ്യതകള്‍. ഒരു വര്‍ഷം പ്രവൃത്തിപരിചയം.

അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് നാലിന് രാവിലെ പത്തിന് കോട്ടത്തറ ആശുപത്രി മിനി ഓപ്പറയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

മെയ് 4 ലാസ്റ്റ് ഡേറ്റ്