കേരളത്തിലെ പ്രമുഖ സ്ഥാപനമായ
ലാൻഡ്മാർക്ക് വില്ലേജിലേക്ക് നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുള്ള ജോലി ഒഴിവുകൾ മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1. സെയിൽസ് മാനേജർ.
രണ്ടു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എംബിഎ യോഗ്യതയുള്ള മിനിമം അഞ്ചു വർഷം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
2. അസിസ്റ്റന്റ് സ്റ്റോർ മാനേജർ സെയിൽസ്.
ഒഴിവുകളുടെ എണ്ണം അഞ്ച്. എംബിഎ യോഗ്യതയുള്ള സെയിൽസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
3. സെയിൽസ് ഓഫീസർ.
ഒഴിവുകളുടെ എണ്ണം 20. ഡിഗ്രി യോഗ്യതയുള്ള എക്സ്പീരിയൻസ്
ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
4. കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്..
ഒഴിവുകളുടെ എണ്ണം മൊത്തം അഞ്ച്. സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ് ആണിത് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ള മിനിമം കമ്പ്യൂട്ടർ നോളജ് ഉള്ളവർക്ക് അപേക്ഷിക്കാം.
5. കസ്റ്റമർ റിലേഷൻ മാനേജർ.
രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
6. ലീഗൽ മാനേജർ.
എൽഎൽബി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
7. സെയിൽസ് കോഓർഡിനേറ്റർ.
മൂന്ന് ഒഴിവുകളാണുള്ളത് ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വാക്കിന് ഇന്റർവ്യൂ വഴിയാണ് സെലക്ട് നടക്കുന്നത് ഇന്റർവ്യൂ വിശദവിവരങ്ങൾ ചുവടെ.
തീയതി 2022 മെയ് 12 13 14 എന്നീ ദിവസങ്ങളിൽ. സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 30 വരെ.
സ്ഥലം - Club99- landmark village @markaz city
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ 11 5 2022 മുന്നേ ഇവിടെ പറയുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയച്ചു കൊടുക്കുക. Info@landmarkvillage.in
സ്ഥാപനത്തിന്റെ അഡ്രസ്സ് -landmark village, kannoth po markaz knowledge city calicut