വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാം / textiles job vacancys. - JobWalk.in

Post Top Ad

Wednesday, April 20, 2022

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാം / textiles job vacancys.

കേരളത്തിൽ വിവിധ വസ്ത്ര ശാലകളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് കൊടുത്തിട്ടുള്ളത്.

ഉടനെ ആവശ്യമുണ്ട്
Lulu Mall ന് സമീപം ഉടൻ ആരംഭിക്കുന്ന ലോകോത്തര ടെക്സ്റ്റൈൽ ബ്രാൻഡായ ലിനെൻ സെന്റർ തിരുവനന്തപുരം ഷോറൂമിലേക്ക് Salesman, Tailor, Fabric Cutting Master o സ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. info@linencentre.in +917025612345

🛑 SALES GIRLS
എറണാകുളത്തെ രാധാകൃഷ്ണ ടെക്സ്റ്റൈൽസിലേക്ക് ആവശ്യമുണ്ട് .
 Free Accommodation, 92077 59002

🛑സീമാസിലേക്ക്
സീമാസ് മൂവാറ്റുപുഴ ഷോറൂമിലേക്ക് ബില്ലിംഗ്, സെയിൽസ് സെക്ഷനിലേക്ക് പെൺകുട്ടികളെ ആവശ്യമുണ്ട് (താമസം, ഭക്ഷണം). 8157085348, 9947614245.


🛑ടെക്സ്റ്റൈൽസ് & ഫ്രൂട്ട് വെയർ.
അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് & ഫ്രൂട്ട് വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫ്, അക്കൗണ്ടന്റ് അവശ്യമുണ്ട്.
Salary-15000 - 21000.
Contact : 96459 66999

🛑 വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഒഴിവുകൾ 
അങ്കമാലി & ചാലക്കുടിയിൽ പ്രവർ ത്തിക്കുന്ന പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പ്രവർത്തിപരിചയമുള്ള ഷോറൂം മാനേജർ, മാർക്കറ്റിങ് മാനേജർ, സെയിൽസ് ബോയ് ഗേൾസ്, കാഷ്യർ, ടൈലേഴസ്, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഹോസ്റ്റ ൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ ബായോഡറ്റാ അയക്കുക. careers@kntrading.in
0484 2378877, 94960 75536

🛑 സിറ്റി സിൽക്ക്സിന്റെ
പാലാരിവട്ടം ഷോറൂമിലേക്കയി സെയിൽസ്മാൻ, സെയിൽസ് ഗേൾസ് ആവശ്യമുണ്ട്.
താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം. 85939 25739,97784 20093


🛑 തായീസ് വെഡിങ്സ് ഒഴിവുകൾ 
ആലുവയിലെ പുതിയ വെഡിംഗ് ഷോറൂമിലേക്ക് മുൻപരിചയമുള്ള ഫ്ലോർ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലേഡീസ് ടെയിലേഴ്സ്. തായീസ് വെഡിങ്സ്. 9961818122,
88481 15036


🛑വെറൈറ്റി മാളിലേക്ക് ഒഴിവുകൾ 
യുവതികൾക്ക് അവസരം തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക് സെയിൽസ് ഗേൾസ്, ബില്ലിംഗ്, കസ്റ്റാമർകെയർ പരിചയ സമ്പന്നരായ യുവതികളെ
ആവശ്യമുണ്ട്. താമസ സൗകര്യം. Variety Mall, Statue Road, Thiruvananthapuram. 0471-2476896, 85477 54073.