ഹോണ്ടയുടെ കേരളത്തിലെ ഷോറൂം ആയ പുരക്കൽ മോട്ടോഴ്സ്ലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1)സ്പെയർ പാർട്സ് ഹെൽപേഴ്സ്.
യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 40 വയസ്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ കോട്ടയം.
2)മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
യോഗ്യത -പത്താം ക്ലാസ് കൂടാതെ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.പ്രായപരിധി 35 വയസ്.പുരുഷൻമാർക്ക് അപേക്ഷിക്കാം.
3)ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
യോഗ്യത ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം.പ്രായപരിധി 35 വയസ്.യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോബ് ലൊക്കേഷൻ കോട്ടയം.
4)ഇൻഷുറൻസ് എക്സിക്യൂട്ടീവുകൾ.
യോഗ്യത - ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി കൂടാതെ ബേസിക് കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. മിനിമം രണ്ട് വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസ്സ് യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോടി മാതാ കോട്ടയം.
5) വാൻ സെയിൽസ്മാൻ.
യോഗ്യത പ്ലസ് ടു.മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സ് പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോടിമത കോട്ടയം.
6)സ്പെയർപാർട്സ് ബില്ലിങ് സ്റ്റാഫ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിത്ത് ടാലി. മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ് യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ ഈരാറ്റുപേട്ട കോട്ടയം.
7) അക്കൗണ്ട് എക്സിക്യൂട്ടീവ്.
യോഗ്യത ബികോം.പ്രായപരിധി 35 വയസ്സ്. യുവതി യുവാക്കൾക്ക് അപേക്ഷിക്കാം ജോബ് ലൊക്കേഷൻ കോട്ടയം.
8) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 35 വയസ്സുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോട്ടയം പാലാ.
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, അരുവിത്തുറ, സെന്റ് ജോർജ് കോളേജും സംയുക്തമായി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്ക് ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നത്.