പ്രമുഖ കൊറിയർ ഡീലർ ആയ ഹോംലി കൊറിയേഴ്‌സിലേക്ക് നിരവധി ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിട്ടുള്ളത്. താല്പര്യം ഉള്ള ആളുകൾ കൊടുത്തിട്ടുള്ള ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക
🔹ഓഫീസ് സ്റ്റാഫ്,
🔹ഡെലിവറി സ്റ്റാഫ്
എന്നിവരെ ആവശ്യമുണ്ട്
താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
എങ്ങനെ അപേക്ഷിക്കാം
താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം വഴി നിങ്ങളുടെ പേര്, ജില്ല, നമ്പർ, റെസ്യും,ഉൾപ്പടെ ഉള്ള വിവരങ്ങൾ സമർപ്പിക്കുക.
https://bit.ly/3M6PsdV