⭕️ ക്യാപിറ്റൽ പ്ലൈവുഡ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
മിനിമം അഞ്ചു മാസം മുതൽ ഒരു വർഷം വരെ എക്സ്പീരിയൻസ് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
ജോബ് ലൊക്കേഷൻ കോഴിക്കോട് കണ്ണൂർ.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഇൻ സെൻസിറ്റീവ് തുടങ്ങിയവ ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
hr@kapitalply.com
⭕️ പ്രമുഖ ടിവി ന്യൂസ് ചാനലായ രാജ് ടിവിയിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ നൽകുന്നു.
1) ന്യൂസ് റീഡർ.
2) ആങ്കർ.
3) ക്യാമറാമാൻ.
4) റിപ്പോർട്ടർ.
5) വിഷ്വൽ എഡിറ്റർ.
ജോബ് ലൊക്കേഷൻ തമിഴ്നാട് കേരള കർണാടക.
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ ചുവടെയുള്ള ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.
Career@rajnewsmalayalam.live
⭕️ഇന്ത്യയിലെ തന്നെ പ്രമുഖ ഇലക്ട്രോണിക്സ് പ്രോഡക്റ്റ് കമ്പനിയായ ഇമ്പെക്സിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ നൽകുന്നു.
1) ഏരിയ സെയിൽസ് മാനേജർ.
ജോബ് ലൊക്കേഷൻ തിരുവനന്തപുരം കൊല്ലം.
മിനിമം രണ്ടു മുതൽ ഏഴു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.
2) സെയിൽസ് പ്രൊമോട്ടർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
ജോബ് ലൊക്കേഷൻ കോഴിക്കോട് മലപ്പുറം തൃശ്ശൂർ എറണാകുളം തിരുവനന്തപുരം കണ്ണൂർ പത്തനംതിട്ട .
3) സെയിൽസ് പ്രമോട്ടർ/ ടീം ലീഡർ.
ജോബ് ലൊക്കേഷൻ കേരളത്തിലുടനീളം.
മിനിമം രണ്ടു മുതൽ ആറു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക. ബയോഡാറ്റ അയക്കുമ്പോൾ നിങ്ങൾ ഏത് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത് എന്ന് കൂടി സൂചിപ്പിക്കുക.
Career@impextechnologies.in
⭕️ കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ പവൻ ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.
ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.
1) ക്യാഷ്യർ.
പുരുഷന്മാർക്ക് അപേക്ഷിക്കാം വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.
2)സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
3) സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ സി വി അയക്കുക.
Mail@pavangold.com
⭕️ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ ആയ മെയിട്ര ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സ് സീനിയർ സ്റ്റാഫ് നേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത ബിഎസ് സി നേഴ്സിങ് അല്ലെങ്കിൽ ജി എൻ എം നഴ്സിംഗ്. മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
അപേക്ഷിക്കുന്നവർക്ക്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
Careers@meitra.com
⭕️ ആധാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട്.
ജോബ് ലൊക്കേഷൻ ചെമ്മാട്. മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക വിളിക്കേണ്ട നമ്പർ ചുവടെ നൽകുന്നു.
8281535508