ഭീമ ജ്വല്ലേഴ്സിലും ഡിഎംസി യിലും തൊഴിലവസരം - JobWalk.in

Post Top Ad

Monday, April 4, 2022

ഭീമ ജ്വല്ലേഴ്സിലും ഡിഎംസി യിലും തൊഴിലവസരം

 കേരളത്തിലെ  പ്രമുഖ ബ്രാൻഡായ ഭീമ ജ്വല്ലേഴ്സിൽ തൊഴിൽ അവസരം. പുനലൂർ ബ്രാഞ്ചിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും. 
താൽപര്യമുള്ളവർ hropnlr.ekm@bhima.com എന്ന ഇ മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക.

2) കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഡിഎംസിയിലേ ക്ക് ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട്. മിനിമം ഒരു വർഷം എക്സ്പീരിയൻസുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ഇ മെയിൽ അഡ്രസിലേക്ക് ബയോഡാറ്റ അയക്കുക.
contact@dmcworks.in