കൂടാതെ ഡ്രൈവർ, ആയ തുടങ്ങി നിരവധി മറ്റു ഒഴിവുകളും
ഒഴിവുകൾ ചുവടെ നൽകുന്നു.
1)പ്രിൻസിപ്പൽ.
2)അധ്യാപകർ(എല്ലാ വിഷയത്തിലും)
3)ആയ.
4) ഡ്രൈവർ
5)ഫിസിക്കൽ എഡ്യൂക്കേഷൻ.
6)പരിശീലകൻ.
എന്നിങ്ങനെ നിരവധി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്.
യോഗ്യരായ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ 14-04-2022 ന് മുന്നേ ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.
ബയോഡാറ്റ അയക്കേണ്ട ഇമെയിൽ അഡ്രസ്സ്.
srkukaruvatta@gmail.com
അഡ്രസ്സ്-Karuvatta (n) P.0, Alappuzha 690517 Affiliated to Bharatheeya Vidyanikethan,
Owned & Managed by Sri Ramakrishna Educational & Service ട്രസ്റ്റ്.