കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Sunday, December 8, 2024

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാൻ അവസരം

Cochin Shypyard Job Apply Now

Cochin Shypyard Job Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ലഭിക്കാൻ അവസരം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ലഭിക്കാൻ അവസരം കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൊച്ചി , വിവിധ തസ്തികകയിൽ കരാർ നിയമനം നടത്തുന്നു.പരമാവധി ഷെയർ ചെയ്യുക.

പ്രോജക്ട് അസിസ്റ്റൻ്റ് (ലോജിസ്റ്റിക്സ്)

▪️ഒഴിവ്: 2.
▪️യോഗ്യത: ബിരുദം ആർട്സ്(ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് ഒഴികെ) / കൊമേഴ്സ് / സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ.

▪️അഭികാമ്യം: കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ പ്രാവീണ്യം SAP, MS പ്രോജക്റ്റ്, MS ഓഫീസ് തുടങ്ങിയവ
▪️പരിചയം: 2 വർഷം
▪️പ്രായപരിധി: 30 വയസ്സ് ( PwBD/ ESM വിഭാഗത്തിന് വയസിളവ് ലഭിക്കും).

▪️ശമ്പളം: 24,400 – 25,900 രൂപ.
▪️അപേക്ഷ ഫീസ് SC/ ST/ PwBD/ XSM: ഇല്ല മറ്റുള്ളവർ: 300 രൂപ.


ഇൻസ്ട്രക്ടർ (ഫയർഫൈറ്റിംഗ്)
▪️ഒഴിവ്: 1 ( OBC)
▪️യോഗ്യത& പരിചയം: എഞ്ചിനീയറിംഗിൻ്റെ ഏതെങ്കിലും ശാഖയിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
▪️മുൻ ഇന്ത്യൻ നേവി / കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, കുറഞ്ഞത് 10 വർഷത്തെ പരിചയം.
▪️അഭികാമ്യം: ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ ഡിഫൻസ് (എൻബിസിഡി) ഇൻസ്ട്രക്ടർ കോഴ്സ് പൂർത്തിയാക്കിയവ

▪️പ്രായപരിധി: 65 വയസ്സ്
▪️ശമ്പളം: 43,750 രൂപ.
▪️അപേക്ഷ ഫീസ് PwBD: ഇല്ല
▪️മറ്റുള്ളവർ: 300 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.