പത്താം ക്ലാസ്സ്‌ യോഗ്യത ഉണ്ടോ ഹോസ്പിറ്റൽ ജോലി മുതൽ ഓഫീസ് ജോലികൾ വരെ - JobWalk.in

Post Top Ad

Thursday, December 12, 2024

പത്താം ക്ലാസ്സ്‌ യോഗ്യത ഉണ്ടോ ഹോസ്പിറ്റൽ ജോലി മുതൽ ഓഫീസ് ജോലികൾ വരെ

പത്താം ക്ലാസ്സ്‌ യോഗ്യത ഉണ്ടോ ഹോസ്പിറ്റൽ ജോലി മുതൽ ഓഫീസ് ജോലികൾ വരെ 

പത്താം ക്ലാസ്സ്‌ യോഗ്യത ഉണ്ടോ ഹോസ്പിറ്റൽ ജോലി മുതൽ ഓഫീസ് ജോലികൾ വരെ

ജോലി അന്വേഷകരെ ഇതിലെ:
ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ -  മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ഡിസംബർ  13 ന് പാമ്പാക്കുട  ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉടനെ ഈ പോസ്റ്റ് ഷെയർ ചെയ്തു നൽകുക.

യോഗ്യത :പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പ്രായം 18-45

ജോലി ഒഴിവുകൾ?

നേഴ്സ് , ഫാര്മസിസ്റ്റ , ആയുർവേദ ഡോക്ടർ, ഫിസിയോതെറാപിസ്റ് , സ്പീച്\ തെറാപ്പിസ്റ്റ് , ഒക്യുപേഷൻഎൽ തെറാപ്പിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പിസ്റ്റ് , ക്യുപ എക്ഷ്പെര്ട്, 

ഡിപ്ലോമ (ഇന്റീരിയർ ഡിസൈനിങ്) , ഐടിഐ  (വെൽഡർ ,ഷീറ്റ് മെറ്റൽ, കാർപെന്ററി ഫിറ്റർ), ഡിഗ്രി/ ഡിപ്ലോമ/ഐടിഐ (എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്),

 ബികോം വിത്ത് റ്റാലി, ലോജിസ്റ്റിക്സ്, ഹ്യൂമൻ റിലേഷൻസ്, എംബിഎ മാർക്കറ്റിംഗ്, ബിടെക് (സിവിൽ), കോമേഴ്‌സ് മേഖലയിൽ ഡിഗ്രി, 

(PHP Laravel; Python Django; Software Intern; Graphic Designing, 

ഇംഗ്ലീഷ്  ഭാഷയിൽ പ്രാവീണ്യം  (speaking, reading & writing) എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

രെജിസ്ട്രേഷൻ CLICK HERE
കമ്പനി വിവരങ്ങൾ CLICK HERE

ജോലി നേടാൻ ആഗ്രഹിക്കുന്നവർ 13/12/2024 ന്  സമയം : രാവിലെ 10 മുതല്‍ 2:30 വരെ, നേരിട്ട് പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌  ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.