മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Tuesday, December 17, 2024

മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം

മോഡൽ കരിയർ സെന്റർ ഓൺലൈൻ  ജോബ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം

മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് വഴി ജോലി നേടാൻ അവസരം

മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ  ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ (ഡിസംബർ,2024) ജോലി അന്വേഷകർക്കു ഇതാണ് സുവർണ്ണാവസരം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി,മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ  ജോബ് ഡ്രൈവ് വഴി വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാം, വിശദമായി വായിക്കുക,

ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ

1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക.

2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ  അയയ്ക്കും.

3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.

4. കമ്പനി  ഡീറ്റെയിൽസ് കാണുവാൻ രെജിസ്ട്രേഷൻ ലിങ്ക് അല്ലെങ്കിൽ ഈ ലിങ്കിൽ -click here to apply 

5.അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി:ഡിസംബർ  22, 2024

6.ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.

7. സംശയങ്ങൾക്കു - contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.


ഷെയർ ചെയ്യുക പരമാവധി ജോലി അന്വേഷകരിലേക്ക്.