കേരള സർക്കാർ സ്ഥാപനത്തിൽ psc പരീക്ഷ ഇല്ലാതെ ജോലി നേടാം | KILA Job Apply Now 2024
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (KILA) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ഥിരനിയമനമാണ്.വിവിധ തസ്തികളിലായി നിയമനം നടത്തുന്നു.
ഇലക്ട്രീഷ്യൻ കം എ.വി.അസിസ്റ്റന്റ്
▪️ഒഴിവ് : 2
▪️ശമ്പളസ്കെയിൽ: 18,000-41,500 രൂപ
▪️യോഗ്യത: എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി .ഐ.യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
▪️പ്രായം: 36 വയസ്സ് കവിയരുത്
ഓവർസിയർ ഇലക്ട്രിക്കൽ
▪️ഒഴിവ് 2
▪️ശമ്പളസ്കെയിൽ: 26,500-56,700 രൂപ
▪️യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
(മറ്റ് സ്ഥാപനങ്ങളിൽ ഓവർസിയറായി 10 വർഷത്തെ പരിചയം)
പ്രായം: 36 വയസ്സ് കവിയരുത്.
പ്ലംബർ കം കാമ്പസ് അസിസ്റ്റന്റ്
▪️ജോലി ഒഴിവ്: 1
▪️ശമ്പളസ്കെയിൽ: 18,000-41,500 രൂപ
▪️യോഗ്യത: എസ്.എസ്.എൽ.സിയും പ്ലംബിങ് ട്രേഡിൽ ഐ.ടി.ഐ .യും. സർക്കാർ/ അർധസർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യനായു ള്ള ▪️പ്രവൃത്തിപരിചയം അഭികാമ്യം.
▪️പ്രായം: 36 വയസ്സ് കവിയരുത്.
അപേക്ഷാഫീസ്: എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും.
അപേക്ഷ ലിങ്ക് :
കിലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: നവംബർ 30. വെബ്സൈറ്റ്: www.kila.ac.in അപേക്ഷ അയക്കുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു