കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡ് ജോലി - JobWalk.in

Post Top Ad

Tuesday, November 19, 2024

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡ് ജോലി

Security Guard Job Vacancy Apply Now
Security Guard Job Vacancy Apply Now,കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡ് ജോലി,

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പുരുഷന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കി ഇമെയിൽ വഴി അപേക്ഷിക്കുക. പരമാവധി വിദേശ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.
 
▪️യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ
▪️പരിചയം: 2 വർഷം
▪️പ്രായം: 25 – 40 വയസ്സ്
▪️ഉയരം: ( മിനിമം 5’9”)
▪️ശമ്പളം: AED 2262

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും പേയുടെ പകർപ്പും jobs@odepc.in എന്ന ഇമെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്.

 ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 23 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്