മലബാർ കാൻസർ സെൻ്ററിൽ വിവിധ ജോലി ഒഴിവുകൾ| MCC Job Apply Now 2024
മലബാർ കാൻസർ സെൻ്ററിൽ ജോലി നേടിയലോ : വിവിധ ഒഴിവുകൾ വന്നിരിക്കുന്നു മലബാർ കാൻസർ സെൻ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് (MCC-PGIOSR), വിവിധ ഒഴിവുകളിലേക്ക് കരാർ/ സ്റ്റൈപ്പൻഡറി ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ്
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 രൂപ
റസിഡൻ്റ് ടെക്നീഷ്യൻ ബയോ-കെമിസ്ട്രി
ഒഴിവ്: 1
യോഗ്യത: BSc മെഡിക്കൽ ബയോകെമിസ്ട്രി/MSc ബയോകെമിസ്ട്രി
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 17,000 – 18,000 രൂപ.
റസിഡൻ്റ് സ്റ്റാഫ് നഴ്സ്
ഒഴിവ്: 5
BSc നഴ്സിംഗ്/GNM/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ.
പ്രായപരിധി: 30 വയസ്സ്.
ശമ്പളം: 20,000 രൂപ
സ്റ്റാഫ് നഴ്സ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: GNM/ BSc നഴ്സിംഗ്
പരിചയം: 1 – 3 വർഷം
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 25,700 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 100 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.