IDBI ബാങ്കില്‍ ജോലി – 1000 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
IDBI ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. IDBI ബാങ്ക് ഇപ്പോള്‍ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് IDBI ബാങ്കുകളില്‍ എക്സിക്യൂട്ടീവ് തസ്തികകളില്‍ ആയി മൊത്തം 1000 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ ഓൺലൈൻ വഴി അപേക്ഷിക്കാം
നവംബര്‍ 16 വരെ അപേക്ഷിക്കാം.
തസ്തിക പേര് : എക്സിക്യൂട്ടീവ്
ഒഴിവുകൾ എണ്ണം: 1000
ജോലി സ്ഥലം: All Over India
ജോലി ശമ്പളം : Rs.29,000 – 31,000/-
അപേക്ഷ രീതി: ഓണ്‍ലൈന്‍
പ്രായപരിധി : 20 to 25
വിദ്യാഭ്യാസ യോഗ്യത
Executive-Sales and Operations (ESO) A Graduate in any discipline.
അപേക്ഷാ ഫീസ്
അടുത്തുള്ള IDBI ബാങ്കില്‍ ജോലി അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം
For ST/SC/Ex-s/PWD Candidates – Rs.250/-
For Other Candidates – Rs.1050/-
Payment Mode: Online
എങ്ങനെ അപേക്ഷിക്കാം?
IDBI ബാങ്ക് വിവിധ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
പരമാവധി ഷെയർ ചെയ്യുക