മോഡൽ കരിയർ സെന്റർ വഴി പുതിയ ജോബ് ഫെസ്റ്റ് വന്നിരിക്കുന്നു - JobWalk.in

Post Top Ad

Sunday, November 17, 2024

മോഡൽ കരിയർ സെന്റർ വഴി പുതിയ ജോബ് ഫെസ്റ്റ് വന്നിരിക്കുന്നു

Placement Drive 2024 Apply Now

Placement Drive 2024 Apply Now,മോഡൽ കരിയർ സെന്റർ വഴി പുതിയ ജോബ് ഫെസ്റ്റ് വന്നിരിക്കുന്നു

പ്ലേസ്മെന്റ് ഡ്രൈവ് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 22ന് രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം

പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 21ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി CLICK HERE TO APPLY
എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് 0481-2731025, 9495628626 എന്ന നമ്പറിൽ ബന്ധപ്പെടാം