കരാർ അടിസ്ഥാനത്തിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KHRI) കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു അപേക്ഷിക്കുക
സ്ട്രക്ചറൽ എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത : M Tech (സ് ട്രക്ചറൽ എഞ്ചിനീയറിംഗ്)/ തത്തുല്യം, CGPA : 7.5/ തത്തുല്യം
പരിചയം: 3 - 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 55,000 - 65,000 രൂപ
ജിയോടെക്‌നിക്കൽ എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത : M Tech (ജിയോടെക്‌നിക്കൽ എഞ്ചിനീയറിംഗ്)/ തത്തുല്യം, CGPA : 7.5/ തത്തുല്യം
പരിചയം: 3 - 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 55,000 - 65,000 രൂപ
കണ്ടൻ്റ് റൈറ്റർ & കമ്മ്യൂണിക്കേഷൻ അസോസിയേറ്റ്
ഒഴിവ്: 1
യോഗ്യത : BE/ BTech
മുൻഗണന: സിവിൽ എഞ്ചിനീയറിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 35,000 രൂപ
കൂടുതൽ വിവരങ്ങൾക്ക് താഴെ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.