ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള അറിയിപ്പ് - JobWalk.in

Post Top Ad

Wednesday, November 27, 2024

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള അറിയിപ്പ്

പത്തനംത്തിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  തൊഴില്‍ മേള അറിയിപ്പ്

 
പത്തനംത്തിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള അറിയിപ്പ്
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  875  ഒഴിവുകളിലേക്ക്  പത്തനംത്തിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  നവംബർ 30, 2024 ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ട-യിൽ   വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും  ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ITI MMV, ഡിപ്ലോമ/ബിടെക്  (മെക്കാനിക്കൽ/ഓട്ടോമൊബൈൽ ),  ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം,  ബിടെക് / ബിസിഎ/ എംസിഎ, ക്യുപ എക്ഷ്പെര്ട്, എംബിഎ (ഫിനാൻസ്), എംകോം , എംഎ  എക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല് തെറാപ്പിയിൽ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കൽ ലാബ് ടെക്നോളജി , ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ , ഗോൾഡ് സ്മിത്ത് , എന്നീ യോഗ്യതയുള്ളവർക് പങ്കെടുകാം  

താല്പര്യമുള്ളവർ 30/11/2024 ന്  നേരിട്ട് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ട-യിൽ    ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി  : 18-60 ( പരവാവധി )
സമയം : രാവിലെ 9:30 മുതല്‍