പഞ്ചാബ് നാഷണൽ ബാങ്കിലും മയൂരി ഫർണിച്ചറിലും വന്നിട്ടുള്ള ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, November 7, 2024

പഞ്ചാബ് നാഷണൽ ബാങ്കിലും മയൂരി ഫർണിച്ചറിലും വന്നിട്ടുള്ള ഒഴിവുകൾ

പഞ്ചാബ് നാഷണൽ ബാങ്കിലും മയൂരി ഫർണിച്ചറിലും വന്നിട്ടുള്ള ഒഴിവുകൾ

പഞ്ചാബ് നാഷണൽ ബാങ്കിലും മയൂരി ഫർണിച്ചറിലും വന്നിട്ടുള്ള ഒഴിവുകൾ

ഇന്ത്യയിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിലും കേരളത്തിലെ പ്രമുഖ സ്ഥാപനമായ മയൂരി ഫർണിച്ചറിലും വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

1) പഞ്ചാബ് നാഷണൽ ബാങ്കിലെ അവസരങ്ങൾ

ടീം മാനേജർ,പോർട്ട്ഫോളിയോ മാനേജർ എന്നീ അവസരങ്ങളാണ് വന്നിട്ടുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതോടൊപ്പം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസരങ്ങൾ.പ്രായപരിധി 20 വയസ്സു മുതൽ 45 വയസ്സുവരെ പ്രായമുള്ളവർക്ക് അവസരം.ലൊക്കേഷൻ തിരുവല്ല.

2) മയൂരി ഫർണിച്ചറിൽ വന്നിട്ടുള്ള അവസരങ്ങൾ

അക്കൗണ്ടന്റ്, സെയിൽസ് എക്സിക്യൂട്ടീവ് , ഗ്രാഫിക് ഡിസൈനർ എന്നീ അവസരങ്ങളാണ് മയൂരി ഫർണിച്ചറിൽ വന്നിട്ടുള്ളത്. ബികോം, പ്ലസ് ടു,ഡിപ്ലോമ എന്നിങ്ങനെയുള്ള യോഗ്യതയുള്ളവർക്ക് അവസരം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ ഉടനീളം അവസരങ്ങൾ

മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ട വഴി നടക്കുന്ന തൊഴിൽമേള വഴിയാണ് നിയമനം
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.


മറ്റ് നിരവധി കമ്പനികളിലേക്കും അവസരം ഉള്ളതിനാൽ പരമാവധി മൂന്ന് ബയോഡാറ്റ എങ്കിലും കയ്യിൽ കരുതുക