ആരോഗ്യ വകുപ്പില്‍ PSC പരീക്ഷ ഇല്ലാതെ ജോലി, ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
കേരള സര്‍കാരിന്റെ കീഴില്‍ ആരോഗ്യ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആരോഗ്യ കേരളം ഇപ്പോള്‍ DEO Cum Accountant, Pharmacist, Lady Health Visitor, MLSP തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ DEO Cum Accountant, Pharmacist, Lady Health Visitor, MLSP തസ്തികകളില്‍ ആയി മൊത്തം Anticipated ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
ഒക്ടോബര്‍ 28 മുതല്‍ 2024 നവംബര്‍ 10 വരെ അപേക്ഷിക്കാം.
1. DEO Cum Accountant
▪️B.Com degree
▪️PGDCA
▪️Desirable qualification i) Proficiency in Tally software Ii) 1Year Experience
▪️DEO Cum Accountant : Not to exceed 40 years as on 01.10.2024
2. Pharmacist
▪️M.Pharm/ B.Pharm /Diploma in Pharmacy
▪️Valid Kerala State Pharmacy Council ▪️Registration.
One year Post Qualification Experience
▪️Pharmacist : Not to exceed 40 years as on 01.10.2024
3. Lady Health Visitor
▪️Retired employees as PHN/PHNS/PHN Tutor/DPHN/MCH Officer in Kerala
▪️Health Department With KNC Registration
Lady Health Visitor : 57 years as on 01.10.2024
4. MLSP
▪️Bsc Nursing with Kerala Nurses and Midwifes Council Registration Certificate
▪️GNM with Kerala Nurses and Midwifes Council Registration Certificate
▪️Minimum One Year post qualification experience
▪️MLSP : Not to exceed 40 years as on 01.10.2024
അപേക്ഷാ ഫീസ് എത്ര?
Application Fee of Rs. 250/- (Rupees Two Hundred and fifty only) should be remitted in Account Number 38004979680,IFS Code SBIN0070898. Payment should be done on or before 10.11.2024 and remittence particulars should be submitted during verification
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
പരമാവധി ഷെയർ ചെയ്യുക.