ദിവസ വേതന അടിസ്ഥാനത്തില്‍
സര്‍വ്വേ ചെയ്യുന്നതിന് നിയമനം
ദിവസ വേതന അടിസ്ഥാനത്തില്‍ ഫാക്കൽറ്റി നിയമനം
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് കാര്യാലയത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് ഗ്രാമ സഡക് സര്‍വ്വേ ചെയ്യുന്നതിന് സര്‍വ്വേ മേഖലയില്‍ പരിചയമുള്ള
ഐ ടി ഐ/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
താല്‍പ്പര്യമുള്ളവർ ഒക്‌ടോബര്‍ 22 രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.
ജിയോ ടാഗിംഗ് മേഖലയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 04862 291797
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 22ന്
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ.യിൽ എം.എം.ടി.എം ട്രേഡിൽ ഈഴവ, മുസ്ലീം വിഭാഗങ്ങളിൽ നിന്നും സിഎച്ച്എൻഎം, വയർമാൻ എന്നീ ട്രേഡുകളിൽ പൊതുവിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബർ 22നാണ് അഭിമുഖം എം.എം.ടി.എം ട്രേഡിൽ രാവിലെ 11നും സിഎച്ച്എൻഎം, വയർമാൻ ട്രേഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://ift.tt/c6kEZAB