ജോലിക്കൊപ്പം ഭക്ഷണവും, താമസ സൗകര്യങ്ങളും സൗജന്യം
കേരളത്തിൽ അതിവേഗം വളരുന്ന ബ്രൈഡൽ ഫാഷൻ ബ്രാൻഡായ സെഞ്ച്വറിയുടെ തലശ്ശേരി ഷോറൂമിലേക്ക് താഴെ പറയുന്ന തസ്‌തികകളിൽ ഹോസ്റ്റലിൽ നിന്നുകൊണ്ട് ജോലി ചെയ്യാൻ താൽപര്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
▪️Sales Man
▪️Sales Girl
▪️Customer Care
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണവും, താമസ സൗകര്യങ്ങളും സൗജന്യം. ഒപ്പം ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ഫോൺ : +91 9061 706 665
അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncitythalassery@gmail.com
ഓട്ടോകാഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി കോഴ്സ് പഠിപ്പിക്കുന്നതിലേക്കായുള്ള ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥകളെ ക്ഷണിക്കുന്നു.
പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് രാവിലെ 10ന് വനിത പോളിടെക്നിക് കോളേജിൽ അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണ്.
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ എൻജിനിയങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഉപരിയായ യോഗ്യത. കൂടാതെ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി യിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.