പുളിമൂട്ടിൽ സിൽക്‌സ് നിരവധി ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട് - JobWalk.in

Post Top Ad

Wednesday, October 9, 2024

പുളിമൂട്ടിൽ സിൽക്‌സ് നിരവധി ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്

പുളിമൂട്ടിൽ സിൽക്‌സ് നിരവധി 
ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്


പുളിമൂട്ടിൽ സിൽക്‌സ് നിരവധി ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്

പുളിമൂട്ടിൽ സിൽക്‌സ് നിരവധി 
ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്, ഹോസ്‌റ്റലിൽ താമസിച്ച് ജോലിചെയ്യുന്നവർക്ക് മുൻഗണന താമസം + ഭക്ഷണം സൗജന്യം. ESI + PF ആനുകൂല്യങ്ങൾ നൽകുന്നു ജോലി ഒഴിവുകൾ വായിച്ച ശേഷം ജോലി നേടുക.

ജോലി : സെയിൽസ് എക്‌സിക്യൂട്ടീവ് 

സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
പ്രായപരിധി:  22 വയസ്സു മുതൽ 40 വരെ.

1. സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്ക് മെൻസ് വെയർ രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ള പുരുഷന്മാരെയാണ് ആവശ്യം.

2. കിഡ്സ് വേയറിലേക്ക് രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുo.

3.വെസ്റ്റേൺ വെയർ : സ്ത്രീകൾ 
2 വർഷം എക്സ്പീരിയൻസ് 

4. സാരി : 2 വർഷം എക്സ്പീരിയൻസ് (സ്ത്രീകൾ )

5. ജോലി : ട്രെയ്‌നി 
സ്ത്രീകൾ /പുരുഷന്മാർ 

🔹കസ്‌റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്

▪️EXPERIENCE-2 YEARS
▪️AGE 25-40

വിഷ്വൽ മർച്ചന്റൈസർ

▪️EXPERIENCE-2 YEARS
▪️AGE 22-30

ഫാഷൻ ഡിസൈനർ

▪️EXPERIENCE-2 YEARS
▪️AGE 22-35

ടെയ്‌ലർ MALE / FEMALE

ഫ്ലോർ ഗേൾസ്
▪️AGE 25-40

പ്രോഡക്റ്റ് പ്രസന്റ്ർ 
▪️ Age: 22-30

ഹോസ്‌റ്റലിൽ താമസിച്ച് ജോലിചെയ്യുന്നവർക്ക് മുൻഗണന താമസം + ഭക്ഷണം സൗജന്യം. ESI + PF ആനുകൂല്യങ്ങൾ
താല്പ‌ര്യമുള്ളവർ ബയോഡാറ്റ സഹിതം പാലാ പുളിമൂട്ടിൽ സിൽക്‌സിലേക്ക് നേരിട്ട് വരാവുന്നതാണ്

HOW TO APPLY

SEND YOUR CV TO
pulimoottilsilkspala@gmail.com
8590767771.

LOCATION: PULIMOOTTIL SILKS EDIMANNICKAL TOWER, OPP. KSRTC, PALA