Employability Centre Job Recruitment 2024
നിലവിൽ ജോലിയില്ലാതെ നിൽക്കുന്നവരും നല്ല ഉയർന്ന ജോലി നൽകുന്ന വർക്കുമായി വിവിധ ജില്ലകളിലേക്ക് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി ഇൻ്റർവ്യൂ വഴി തിരഞ്ഞെടുപ്പ് നടത്തുന്നു.
ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ കാലിക്കറ്റ്, കിയ DKH മോട്ടോഴ്സ്, SU സ്ക്വയർ പ്രോജക്‌ട് & ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലേക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. Employability Center-ൽ രജിസ്റ്റർ ചെയ്തതവർ ഇൻ്റർവ്യൂവിന് റെസിപ്റ് ഹാജരാക്കേണ്ടതാണ്.
INTERVIEW DATE: 26 OCTOBER 2024, TIME: 10:30 AM – 1 PM
VENUE: EMPLOYABILITY CENTRE, KOZHIKODE FOR REGISTRATION CALL: 0495-2370176