കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാൻ അവസരം
കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ & TVCC മണ്ണുത്തിയിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ജോലി : അറ്റൻഡർ
ഒഴിവ്: 1 ( മുസ്ലിം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
അഭികാമ്യം:
വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്സ്/റെക്കോഡ് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രാവീണ്യം.
ശമ്പളം: 18,390 രൂപ
ലാബ് അസിസ്റ്റൻ്റ് ഒഴിവ്: 1
യോഗ്യത
1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
2. ലബോറട്ടറി ടെക്നിക്സ് / പൗൾട്രി പ്രൊഡക്ഷൻ / ഡയറി സയൻസിൽ ഡിപ്ലോമ
അഭികാമ്യം: സ്റ്റൈപ്പൻഡറി ട്രെയിനിംഗ്, VHSE, വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്സ്/റെക്കോഡ് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രാവീണ്യം.
ശമ്പളം: 20,065 രൂപ.
ഇന്റർവ്യൂ തീയതി: ഒക്ടോബർ 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.