പത്താം ക്ലാസ് മുതൽ യോഗ്യതയിൽ കേരളത്തിലെ കസ്റ്റംസിൽ വിവിധ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, October 14, 2024

പത്താം ക്ലാസ് മുതൽ യോഗ്യതയിൽ കേരളത്തിലെ കസ്റ്റംസിൽ വിവിധ ജോലി ഒഴിവുകൾ

കേരളത്തിലെ കസ്റ്റംസിൽ വിവിധ ജോലി ഒഴിവുകൾ


കേരളത്തിലെ കസ്റ്റംസിൽ വിവിധ ജോലി ഒഴിവുകൾ

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ടാക്സ് & സെന്‍ട്രല്‍ എക്സൈസ് വകുപ്പിലെ കേരളത്തിലെ (തിരുവനന്തപുരം സോൺ - കൊച്ചി) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

അസിസ്റ്റൻ്റ് ഹൽവായ്-കം-കുക്ക്

ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പരിചയം: ഒരു വർഷം
ശമ്പളം: 19,900 - 63,200 രൂപ

ജോലി ക്ലർക്ക്

ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം
ടൈപ്പിംഗ് സ്പീഡ്: ( ഇംഗ്ലിഷ് : 35 wpm, ഹിന്ദി: 30 wpm)
ശമ്പളം: 19,900 - 63,200 രൂപ.

കാൻ്റീൻ അറ്റൻ്റൻ്റ്

ഒഴിവ്: 12
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
ശമ്പളം: 18,000 - 56,900 രൂപ.
പ്രായം: 18 - 25 വയസ്സ്

( Govt servant: 40 വയസ്സ്)
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).

തപാൽ വഴിഅപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


 പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.