കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ - JobWalk.in

Post Top Ad

Friday, October 11, 2024

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ


കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ
കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KIIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ഡ്രൈവർ ജോലി 
യോഗ്യത: പത്താം ക്ലാസ്, കൂടെ LMV ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,000 രൂപ

അക്കൗണ്ട്സ് ഓഫിസർ
യോഗ്യത: CA/ CMA കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ
M Com കൂടെ 5 വർഷത്തെ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 40,000 രൂപ

ഓപ്പറേറ്റർ (തൊടുപുഴ പ്ലാൻ്റ്)

യോഗ്യത: ITI ( മെക്കാനിക്കൽ/ ഫിറ്റർ/ ഇലക്ട്രിക്കൽ)
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,000 രൂപ

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഒക്ടോബർ 11
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


സ്കിൽ കോ-ഓർഡിനേറ്റർ ഒഴിവ്

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ സ്കിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ 23 ഒഴിവുകൾ ഉണ്ട്. 

എംസിഎ / എംഎസ്ഡബ്ല്യു / ബിഎസ്‌സി (അഗ്രികൾച്ചർ, ബി.ടെക്) എന്നിവയാണ് യോഗ്യത. ശമ്പളം 25000 രൂപ. വിശദവിവരങ്ങൾക്ക് www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഒക്ടോബർ 14 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ചാല ഗവൺമെന്റ് ഗേൾസ് എച്ച്.എസ് കോമ്പൗണ്ടിലെ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ സമർപ്പിക്കണം.